Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2025 13:05 IST
Share News :
തലയോലപ്പറമ്പ്: വേഴവേലിൽ പരേതനായ സൈനുദ്ദിൻ്റെ മകൻ മുഹമ്മദ് സാലി (49) നിര്യാതനായി. കഴിഞ്ഞ ദിവസം പെയിൻ്റിംഗ് ജോലികൾക്കിടെ തല കറങ്ങി വീണതിനെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ 10.30 ഓടെ മരണം സംഭവിച്ചു. മാതാവ് - സുലേഖ. ഭാര്യ - റഹ്മ്മത്ത് (തലയോലപ്പറമ്പ് നക്കലപ്പാട്ട് കുടുംബാംഗം). മക്കൾ - ഹിബ ഫാത്തിമ, അനാ ഫാത്തിമ, ബാദുഷ (മൂവരും വിദ്യാർഥികൾ). ഖബറടക്കം ഇന്ന് (ജൂലൈ 24) വ്യാഴാഴ്ച വൈകിട്ട് 5ന് തലയോലപ്പറമ്പ് മുസ്ലിം ജുമാമസ്ജിദ്ദിൽ നടക്കും.
Follow us on :
Tags:
Please select your location.