Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പുതിയങ്ങാടി ബുഖാറ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന ചെറുകുഞ്ഞികോയ തങ്ങൾ അന്തരിച്ചു

07 Sep 2025 21:11 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പുതിയങ്ങാടി ബുഖാറ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന തോപ്പിൽ പരേതനായ കുഞ്ഞികോയമ്മ തങ്ങൾ മകൻ ചെറുകുഞ്ഞികോയ തങ്ങൾ(69)അന്തരിച്ചു.മാതാവ്:പരേതയായ അസ്മാബീവി.ഭാര്യ:ഉമ്മുകുൽസുബീവി.മക്കൾ:നഈമുദ്ധീൻ തങ്ങൾ,ഷമീല ബീവി,നസീറാ ബീവി,ഷാഹിമ ബീവി.മരുമക്കൾ:അലി അക്ബർ തങ്ങൾ(ഖത്തർ)രിളാതങ്ങൾ(സൗദി),അദീബ ബീവി.ഖബറടക്കം ബുഖാറ പള്ളി ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News