Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മുനിസിപ്പാലിറ്റി ഹിന്ദു ഏകതാ സമ്മേളനം:സ്വാഗത സംഘം രൂപികരിച്ചു

20 Feb 2026 08:18 IST

MUKUNDAN

Share News :

ചാവക്കാട്:ചാവക്കാട് മുനിസിപ്പാലിറ്റി ഹിന്ദു ഏകതാ സമ്മേളനത്തിന് മുന്നോടിയായി മണത്തല നെടിയേടത്ത് ഹാളിൽ വച്ച് സ്വാഗത സംഘം രൂപീകരിച്ചു.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.കെ.ജി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സംയോജകൻ കെ.സി.സുരേഷ് മാർഗ്ഗ നിർദേശവും,രാമി അനിൽ നന്ദിയും പ്രകാശിപ്പിച്ചു.പ്രശസ്ത കവിയും,സാഹിത്യകാരനുമായ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരിയെ രക്ഷാധികാരിയായി തെരഞ്ഞെടുത്തു.മാർച്ച് 15-നാണ് ചാവക്കാട് മുനിസിപ്പാലിറ്റിയുടെ ഹിന്ദു ഏകതാ സമ്മേളനം നടക്കുന്നത്.  

Follow us on :

More in Related News