Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന ചാലിൽ അബൂബക്കർ ഭാര്യ ജമീല അന്തരിച്ചു

26 Jul 2025 16:54 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന ചാലിൽ അബൂബക്കർ ഭാര്യ ജമീല(65)നിര്യാതയായി.മക്കൾ:ജസീറ,ഷബീർ.മരുമകൻ:ഷാനവാസ്.ഖബറടക്കം ഞായറാഴ്ച്ച രാവിലെ 9 മണിക്ക് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

Follow us on :