Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2025 18:57 IST
Share News :
ഗുരുവായൂർ:സത്യസായി ബാബയുടെ 14-ാമത് മഹാസമാധി ദിനം വിപുലമായ പരിപാടികളോടെ ഗുരുവായൂർ ഷിർദ്ദിസായി മന്ദിരത്തിൽ ആഘോഷിച്ചു.രാവിലെ ഓംകാരം സുപ്രഭാതം,ഭജന,മഹാഭിഷേകം തുടർന്ന് അന്നഭാനം എന്നിവ നടന്നു.സത്യസായി ബാബയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.ചടങ്ങിൽ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി എ.ഹരിനാരായണൻ അധ്യക്ഷത വഹിച്ചു.സതീഷ് ഗുരുവായൂർ,സബിത രഞ്ജിത്,അരുൺ സി.നമ്പ്യാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.