Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാടാനപ്പള്ളി ഗണേശമംഗലം പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ ആറുകെട്ടി കൃഷ്ണൻ ഭാര്യ ഭാർഗവി അന്തരിച്ചു

24 Jul 2025 19:14 IST

MUKUNDAN

Share News :

വാടാനപ്പള്ളി:ഗണേശമംഗലം പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ ആറുകെട്ടി കൃഷ്ണൻ(കേരാച്ചൻ കുഞ്ഞൻ മകൾ) ഭാര്യ ഭാർഗവി(90)അന്തരിച്ചു.മക്കൾ:പരേതയായ സുഗുണ,ലത,ലസിത,പരേതനായ ഗിരീഷ്,സജില,ജിനേഷ്.മരുമക്കൾ:ഗംഗാധരൻ,ശിവദാസ്,സുരേഖ.സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ എട്ടുമണിക്ക് സ്വവസതിയിൽ.

Follow us on :