Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം തൊട്ടാപ്പ് മാളുകുട്ടി വളവിൽ താമസിച്ചിരുന്ന അറക്കൽ ബീരാൻ കുഞ്ഞി ഭാര്യ ഹഫ്സത്ത് അന്തരിച്ചു

18 Jun 2025 19:50 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് മാളുകുട്ടി വളവിൽ താമസിച്ചിരുന്ന അറക്കൽ ബീരാൻ കുഞ്ഞി ഭാര്യ ഹഫ്സത്ത്(70)അന്തരിച്ചു.മക്കൾ:മൈമൂന,ഫാത്തിമ്മ,മുഹമ്മദ് റാഫി,ഷറഫുദ്ധീൻ,സുഹറാബി,സെക്കീർ,സെക്കീന.മരുമക്കൾ:മൊയ്തു,അൻവർ,ഷെഫീന,ഷജില,നിഷാദ്,ഷാമില,ബദറുദ്ധീൻ.ഖബറടക്കം വ്യാഴാഴ്ച്ച.


Follow us on :

More in Related News