Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2026 12:07 IST
Share News :
വൈക്കം : അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 9 മണിയോടെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം കല്ലുമട ഭാഗത്താണ് അപകടം. മുഴിഞ്ഞ കൈലിമുണ്ടും ഷർട്ടും ധരിച്ച ഉദ്ദേശം 40 വയസ്സ് പ്രായമുള്ള ആളാണ് മരിച്ചത്. തലപൂർണ്ണമായും തകർന്ന നിലയിലാണ്.
എറണാകുളത്ത് നിന്നും പുനലൂർക്ക് പോകുന്ന ട്രെയിനാണ് തട്ടിയത്. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
Follow us on :
Tags:
More in Related News
Please select your location.