Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർ എടക്കരയിൽ താമസിക്കുന്ന പരേതനായ മത്രംകോട്ട് മുഹമ്മദ് മകൻ അബൂബക്കർ അന്തരിച്ചു

02 Feb 2026 21:40 IST

MUKUNDAN

Share News :

പുന്നയൂർ:എടക്കര മിനി സെൻ്റർ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ മത്രംകോട്ട് മുഹമ്മദ് മകൻ അബൂബക്കർ(69)അന്തരിച്ചു.ഖബറടക്കം ചൊവ്വാഴ്ച്ച കാലത്ത് 8 മണിക്ക് എടക്കര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ:പാത്തുമ്മ.മക്കൾ:ലത്തീഫ്,മുഹ്സിന.മരുമക്കൾ:ജിസ്ന(മുൻ ബ്ലേക്ക് പഞ്ചായത്ത് മെമ്പർ),ഷാഫി.


Follow us on :

More in Related News