Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ സ്വദേശിനി ഒമാനിൽ നിര്യാതയായി

17 Nov 2026 00:37 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: തൃശൂർ ചിറ്റിലപ്പിള്ളി അരങ്ങാശ്ശേരി വീട്ടിൽ വിജയകുമാരി ജേക്കബ് (73) ഒമാനിൽ നിര്യാതയായി.

ഫാമിലി വിസയിൽ കുടുംബത്തോടൊപ്പം ഒമാനിൽ താമസിച്ചുവരികയായിരുന്നു.

ദാമോദരൻ കായിക്കര പ്രഭാകരന്റെയും ജാനകിയുടെയും മകളാണ്. ഭർത്താവ്: ജേക്കബ് അരങ്ങാശ്ശേരി മാത്യു.

നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ നിയമപരമായ നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനും സംസ്കാര ചടങ്ങുകൾ നടത്തുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News