Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2026 22:55 IST
Share News :
ചാവക്കാട്:സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെയും,കർഷക സംഘം മേഖല കമ്മിറ്റിയുടെയും നേതൃത്വത്തിൽ തിരുവത്ര മുട്ടിൽ ഒന്നര ഏക്കർ സ്ഥലത്ത് ഒന്നര ഏക്കർ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ നിർവഹിച്ചു.സിപിഐഎം തിരുവത്ര ലോക്കൽ സെക്രട്ടറി എം.ആർ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കർഷക സംഘം മേഖല സെക്രട്ടറി പി.കെ.രാധാകൃഷ്ണൻ,കേരള കർഷക സംഘം ഏരിയ കമ്മിറ്റിഅംഗം ഇന്ദിര രാമു,മേഖല പ്രസിഡന്റ് കെ.എ.ശശിധരൻ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.എം.ഹനീഫ,വി.ജി.സഹദേവൻ,പ്രിയ മനോഹരൻ,കെ.ആർ.ആനന്ദൻ,എം.എ.ബഷീർ,പി.കെ.മോഹനൻ,ശ്രീജി സുഭാഷ്,ചാവക്കാട് നഗരസഭ കൗൺസിലർമാരായ അബിനി ശിവജി,റെമീജ,ടി.പി.പ്രജിത്ത് എന്നിവർ സംസാരിച്ചു.കർഷക കൂട്ടായ്മകൾക്ക് സൗജന്യമായി പച്ചക്കറി വിതരണവും നടന്നു.
Follow us on :
Tags:
More in Related News
Please select your location.