Tue Jun 10, 2025 4:13 PM 1ST
Location
Sign In
21 Jan 2025 21:19 IST
Share News :
ചാവക്കാട്:മഹാരാഷ്ട്രയിൽ ഇറിഗേഷൻ വകുപ്പിൽ എൻജിനീയറായിരുന്ന വാഴപ്പുള്ളി മരയ്ക്കാത്ത് വാസു(76)അന്തരിച്ചു.സംസ്കാരം നടത്തി.പേരകം സർവീസ് സഹകരണ ബാങ്ക്,താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവയുടെ മുൻ പ്രസിഡൻ്റാണ്.ഗ്രാമണ വായനശാലയുടെ സെക്രട്ടറിയാണ്.ഭാര്യ:സുഗന്ദവല്ലി.മക്കൾ:സുവീഷ്,സുവിയ.മരുമക്കൾ:ഹിമ,ഹരീഷ്.
Follow us on :
Tags:
Please select your location.