Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് അമൃത സ്കൂളിന് കിഴക്കുവശം താമസിക്കുന്ന കറുപ്പംവീട്ടിൽ കോഴിശ്ശേരി പരേതനായ കുഞ്ഞാമുണ്ണി മകൻ പുളിച്ചാറം വീട്ടിൽ ഉബൈദ് അന്തരിച്ചു

16 Jul 2025 10:43 IST

MUKUNDAN

Share News :

ചാവക്കാട്:അമൃത സ്കൂളിന് കിഴക്കുവശം താമസിക്കുന്ന കറുപ്പംവീട്ടിൽ കോഴിശ്ശേരി പരേതനായ കുഞ്ഞാമുണ്ണി മകൻ പുളിച്ചാറം വീട്ടിൽ ഉബൈദ്(88)അന്തരിച്ചു.ഖബറടക്കം ഇന്ന് (ബുധൻ) വൈകീട്ട് മൂന്ന് മണിക്ക് മണത്തല പള്ളി ഖബർസ്ഥാനിൽ.ഭാര്യ:സാറു.മക്കൾ:ഇമാമുദ്ദീൻ,ഇസ്മായിൽ,ബശീർ,ജമീല,താഹിറ,ശൈല.മരുമക്കൾ:നൂറുദ്ദീൻ,നാസർ,ഷജി,ശംന,നജുമ.

Follow us on :

More in Related News