Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2026 13:21 IST
Share News :
ശ്രീകണ്ഠപുരം: വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിശ്രുത വധു കുഴഞ്ഞു വീണു മരിച്ചു. ശ്രീകണ്ഠപുരം കോട്ടൂരിലെ സി പി പോക്കർ - കെ വി റമീസ ദമ്പതികളുടെ മകൾ ഫാത്തിമത്ത് റന്ന (24) ആണ് മരിച്ചത്.
കുഴഞ്ഞുവീണ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വരുന്ന ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് നാടിനെ നോവിലാക്കി പ്രിയപ്പെട്ടവളുടെ അപ്രതീക്ഷിത വിയോഗം.
Follow us on :
Tags:
Please select your location.