Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2026 20:26 IST
Share News :
മസ്‌കറ്റ്: റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബൗഷർ വിലായത്തിലെ അൽ ഖുവൈർ സ്ട്രീറ്റിലെ സർവീസ് റോഡിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടൽ ഏർപ്പെടുത്തുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
2026 നവംബർ 4 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. റോഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നടപടി.
പ്രദേശത്ത് യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിക്കുന്ന വഴികൾ ഉപയോഗിച്ച് യാത്ര ചെയ്യണമെന്നും അറിയിക്കുന്നു.
Follow us on :
Tags:
Please select your location.