Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ്: പൊതി പടിക്കപ്പറമ്പിൽ (ടി.വി.പുരം) പി. ടി. ആൻ്റണി (87) നിര്യാതനായി.

23 Jun 2024 18:50 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പൊതി പടിക്കപ്പറമ്പിൽ (ടി.വി.പുരം) പി. ടി. ആൻ്റണി (87) നിര്യാതനായി. സംസ്കാരം നാളെ (ജൂൺ 24) തിങ്കളാഴ്ച രാവിലെ 11 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് പള്ളി സിമിത്തേരിയിൽ. ഭാര്യ - കുഞ്ഞമ്മ (ഉല്ലല മണ്ണൂശ്ശേരിൽ കുടുംബാഗം). മക്കൾ - ബിജി, സിബി, റെജി, ഫാ. സേവി പടിക്കപറമ്പിൽ. മരുമക്കൾ - തോമസ് പുതുപ്പള്ളി (വെച്ചൂർ), റീന പൈനുങ്കൽ (പള്ളിപ്പുറം), ബെന്നി കാട്ടേത്ത് (പൊതി).

Follow us on :

More in Related News