Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം മുനക്കകടവ് അഴിമുഖത്ത് താമസിക്കുന്ന മന്ദലാംകുന്നത്ത് ഹുസൈൻ ഭാര്യ താഹിറ അന്തരിച്ചു

29 Mar 2026 19:39 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം മുനക്കകടവ് അഴിമുഖം താമസിക്കുന്ന മന്ദലാംകുന്നത്ത് ഹുസൈൻ ഭാര്യ താഹിറ(62)അന്തരിച്ചു.തൊട്ടാപ്പിലെ പരേതനായ പുത്തൻപുരയിൽ സേമുഹാജിയുടെ മകളാണ് താഹിറ.മക്കൾ:താഹ,തൗഫീഖ്,ത്വയ്യിബ്,ത്വയ്യിബ.മരുമക്കൾ:സുമയ്യ,ജസീന,ഹസീബ്.ഖബറടക്കം അഴിമുഖം റഹ്മാനിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.


Follow us on :

More in Related News