Thu May 22, 2025 2:17 PM 1ST
Location
Sign In
13 Aug 2024 13:01 IST
Share News :
മാള:
തെരുവുനായകരുടെ ആക്രമണത്തിൽ വനിതാ ഡോക്ടർക്ക് പരിക്കേറ്റു.
അഷ്ടമിച്ചിറ സ്വദേശിയായ ഡോക്ടർ പാർവതി ശ്രീജിത്തിനാണ് നായയുടെ കടിയേറ്റത്
ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് തിരികെ മടങ്ങുന്നതിനിടെ സമീപത്തെ പെട്രോൾ പമ്പിൽ വച്ചാണ് നായകളുടെ കടിയേറ്റത്
പെട്രോൾ പമ്പ് ജീവനക്കാർ ഓടിയെത്തിയാണ് പാർവ്വതിയെ രക്ഷപെടുത്തിയത്
നായകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാർവ്വതി ആശുപത്രിയിൽ ചികിത്സ തേടി
Follow us on :
Tags:
More in Related News
Please select your location.