Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2026 19:56 IST
Share News :
വടക്കേക്കാട്:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പടിഞ്ഞാറൻ മേഖല സമ്മേളനം ഞമനേങ്ങാട് ശാഖ മന്ദിരത്തിൽ സംഘടിപ്പിച്ചു.എസ്എൻഡിപി ഗൂരുവായൂർ യൂണിയൻ പ്രസിഡൻ്റ് പി.എസ്.പ്രേമാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി.എ.സജീവൻ അധ്യക്ഷത വഹിച്ചു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം),യൂണിയൻ കൗൺസിലർ കെ.കെ.രാജൻ,യൂണിയൻ വനിതാ സംഘം സെക്രട്ടറി ഷൈലജ കേശവൻ,ഞമനേങ്ങാട് ശാഖ പ്രസിഡൻ്റ് പുഷ്കരൻ കാവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിന് സ്ഥലം സൗജന്യമായി നല്കിയ കാവീട്ടിൽ പുഷ്ക്കരനെ ചടങ്ങിൽ ആദരിച്ചു.യൂണിയൻ കൗൺസിൽ അംഗം ഗോപി തോട്ടുപുറത്ത് സ്വാഗതവും,ശാഖ സെക്രട്ടറി രമേഷ് ചേമ്പിൽ നന്ദിയും പറഞ്ഞു.യോഗത്തിൽ പടിഞ്ഞാറൻ മേഖലയിലെ എട്ട് ശാഖയിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.