Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിയന്നൂർ ശ്രീസുബ്രമണ്യ സ്വാമി ക്ഷേത്ര സന്നിധിയിൽ നടന്ന ദേശവിളക്ക് കുറിക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി

29 Oct 2026 21:11 IST

MUKUNDAN

Share News :

ഗുരുവായൂർ:കരിയന്നൂർ ശ്രീസുബ്രമണ്യ സ്വാമി ക്ഷേത്ര സന്നിധിയിൽ നടന്ന ദേശവിളക്ക് കുറിക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി.നവംബർ 20-നാണ് ദേശവിളക്ക് മഹോത്സവം.മരത്തംകോട് മഠപതി അയ്യപ്പൻ വിളക്ക് പാർട്ടി ജ്യോതിപ്രകാശ് സ്വാമി മകൻ ജയദേവൻ സ്വാമി സംഘത്തിന്റെ കാർമ്മികത്വത്തിലാണ് ദേശവിളക്ക് ആഘോഷിക്കുന്നത്.ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ അയ്യപ്പൻ വിളക്കാഘോഷ കമ്മിറ്റി പ്രസിഡന്റ് സ്വാമി സിബിഷ് കുറ്റിച്ചിറ ദക്ഷിണ നൽകി വിളക്ക് കുറിച്ചു.ഗുരുസ്വാമി നന്ദൻ പാലിയത്ത്,വിളക്കാഘോഷ കമ്മിറ്റി സെക്രട്ടറി സുനിൽ ചൂണ്ടപുരയ്ക്കൽ,ട്രഷറർ സുരേഷ് കല്ലായിൽ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News