Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2026 21:29 IST
Share News :
ചാവക്കാട്:ഗുരുവായൂർ,ചാവക്കാട്,കൊടുങ്ങല്ലൂർ റൂട്ടിൽ ചൊവ്വാഴ്ച്ച നടത്താൻ തീരുമാനിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബി.എം.എസ് നേതാക്കൾ അറിയിച്ചു.ഗുരുവായൂർ എസിപി സുരേന്ദ്രൻ മങ്ങാട്,ചാവക്കാട് സിഐ എം.കെ.രമേഷ്,ബിഎംഎസ് മോട്ടോർ എൻജിനീയറിംഗ് മസ്ദൂർ സംഘം ജില്ലാ സെക്രട്ടറി കെ.ഹരീഷ്,ബിഎംഎസ് മേഖല സെക്രട്ടറി കെ.എ.ജയതിലകൻ എന്നിവർ ചേർന്ന് ശിവാലയ കമ്പനി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ രണ്ടുദിവസത്തിനുള്ളിൽ വലിയ കുഴികൾ താത്ക്കാലികമായി അടയ്ക്കാമെന്നും,ഒരാഴ്ച്ചയ്ക്കുള്ളിൽ റോഡ് നിർമ്മാണം ആരംഭിക്കാമെന്നും പുതിയ കരാറുകാരൻ ഉറപ്പു നൽകിയ സാഹചര്യത്തിലാണ് സമരം മാറ്റിയത്.
Follow us on :
Tags:
More in Related News
Please select your location.