Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2026 21:23 IST
Share News :
ചാവക്കാട്:കടപ്പുറം അഞ്ചങ്ങാടി വളവിന് കിഴക്ക് ഭാഗം ലേഡീസ് റോഡിൽ താമസിക്കുന്ന പരേതനായ പൊള്ളക്കായി സെയ്‌തുമുഹമ്മദ് ഭാര്യ മടപ്പേൻ കുഞ്ഞാത്തുമ്മ(75)അന്തരിച്ചു.മക്കൾ:ഷാഹുൽ ഹമീദ്,അഷറഫ്,ഗഫൂർ,മുംതാസ്,റംല.മരുമക്കൾ:ഷാനിബ,സെഫിയ,ഫാത്തിമ്മ,ഹുസ്സയിൻ,ഷിഹാബുദ്ധീൻ.ഖബറടക്കം അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.