Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2025 12:16 IST
Share News :
നരിപ്പറ്റ: പള്ളൂകാട്ടിൽ രവീന്ദ്രൻ നമ്പ്യാർ (81)കാഞ്ഞ രാടൻ വീട്ടിൽ അന്തരിച്ചു. റിട്ട. എയർ ഫോഴ്സ് ജീവനക്കാരനാണ്. ഭാര്യ: കെ.വി.പത്മാവതി അമ്മ.മക്കൾ:രാജേഷ്, സന്തോഷ്, ഷൈബ. മരുമക്കൾ : മിലി, സിത്താര, പ്രശാന്ത്. സഹോദരങ്ങൾ: ഗൗരി, പരേതരായ ശ്രീധരൻ നമ്പ്യാർ, ജനാർദ്ദനൻ നമ്പ്യാർ, ലക്ഷ്മി കുട്ടിയമ്മ, പത്മാവതി അമ്മ, ബാലകൃഷ്ണൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, പ്രഭാകരൻ നമ്പ്യാർ, ദാക്ഷായണി അമ്മ, ഗംഗാധരൻ നമ്പ്യാർ. സഞ്ചയനം: ശനിയാഴ്ച.
Follow us on :
More in Related News
Please select your location.