Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഴയകാല വ്യാപാരി കണ്ണീകുത്തി പള്ളിക്ക് സമീപം താമസിക്കുന്ന പുതിയവീട്ടിൽ രാമനാത്ത് ദീറാർ അന്തരിച്ചു

25 Feb 2026 20:17 IST

MUKUNDAN

Share News :

ചാവക്കാട്:പഴയകാല വ്യാപാരി കണ്ണീകുത്തി പള്ളിക്ക് സമീപം താമസിക്കുന്ന നോവൽറ്റി സ്റ്റോർസ് നടത്തിയിരുന്ന പുതിയവീട്ടിൽ രാമനാത്ത് ദീറാർ(93)അന്തരിച്ചു.ഖബറടക്കം വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ:ജമീല.മക്കൾ:മുംതാസ്,നൂർജഹാൻ,ഫൈസൽ,ഫിറോസ്,നൗഷജ.മരുമക്കൾ:അലികുട്ടി,ഫൈസൽ,സീന,ഷെജിൻ,മുഹമ്മദ്.

Follow us on :

More in Related News