Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തൻ പീടിക സ്വദേശി കാവിൽ പാടത്ത് രാധാകൃഷ്ണൻ നിര്യാതനനായി.

01 Jan 2025 12:07 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പുത്തൻ പീടിക സ്വദേശി കാവിൽ പാടത്ത് രാധാകൃഷ്ണൻ (75) നിര്യാതനനായി. ശവസംസ്ക്കാരം പാമ്പാടി ഐവർമഠത്തിൽ വെച്ച് ഇന്ന് (01.01.2025) നടക്കും.


ഭാര്യ : ദേവു

മക്കൾ : നിമ്മി, നിർമ്മൽ

മരുമക്കൾ : ജിനേഷ്, പ്രജിത

Follow us on :

More in Related News