Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 14:30 IST
Share News :
പിക്കപ്പ് വാൻ മൂന്നു വാഹനങ്ങളിൽ ഇടിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്
ദേശീയപാത 183ല്‍ ചിറ്റടിയ്ക്ക് സമീപം അട്ടിവളവിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് അപകടം ഉണ്ടായത്.കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയക്കേയ്ക്ക് വരുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ബൈക്കുകളിലും പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് കയറുകയായിരുന്നു .അപകടത്തിൽ ബൈക്ക് യാത്രക്കാരനായ കൂവപ്പള്ളി സ്വദേശി കൊടകപറമ്പിൽ ദേവസ്യ പോളിന് ഗുരുതര പരിക്കേറ്റു.ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Follow us on :
Please select your location.