Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥൻ ആയാംകുടി പുതുശേരിക്കര മാളേയ്ക്കൽ എം. എ അലക്സ്‌ ( 37 ).

30 Aug 2025 20:50 IST

santhosh sharma.v

Share News :

വൈക്കം: ആയാംകുടി പുതുശേരിക്കര മാളേയ്ക്കൽ പരേതനായ അഗസ്റ്റി, ലിസി ദമ്പതികളുടെ മകനുംസൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനുമായ എം. എ അലക്സ്‌ ( 37 ). നിര്യാതനായി. സംസ്കാരം നാളെ ( ഓഗസ്റ്റ് 31 ) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന്  

ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആയാംകുടി , സെന്റ് തെരേസാസ് മലപ്പുറം പള്ളിയിൽ.ഭാര്യ - സൗമ്യ സെബാസ്റ്റ്യൻ. മകൾ - ഏയ്ൻജൽ അലക്സ്‌.

സഹോദരങ്ങൾ - അലീന, ആനന്ദ്.

Follow us on :

More in Related News