Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2025 15:36 IST
Share News :
മാള:
മാള തെക്കൻ താണിശ്ശേരിയിൽ ഗുണ്ട് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
കുഴൂർ വിളക്കുംകാൽപാറേക്കാടൻ വറീത് മകൻ ഫ്രാൻസിസ് (55) ആണ് മരിച്ചത്.പള്ളിയിലെതിരുനാൾആഘോഷത്തിനിടയിലായിരുന്നു അപകടം.
പ്രദക്ഷിണം പള്ളിയിൽ കയറിയ ശേഷം ചാക്കിൽ ബാക്കിവന്ന ഗുണ്ട് കൂട്ടി ഇട്ട് കത്തികുകയായിരുന്നു .
ഗുണ്ട് പൊട്ടിയതിൻ്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്ന് പറയുന്നു .
അപകടം നടന്ന ഉടൻ തന്നെ ഫ്രാൻസിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അവിവാഹിതനാണ് സഹോദരങ്ങൾ: ജോർജ്ജ്, മത്തായിപരേതനായ ഡേവിസ്, ലില്ലി, ലിജി, കൊച്ചു മറിയം, പരേതയായ
ത്രേസ്യാമ്മ
Follow us on :
Tags:
More in Related News
Please select your location.