Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അകലാട് നീതിധർമ വാട്‌സാപ്പ് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ അമ്മമാർക്ക് ഓണക്കോടി വിതരണം ചെയ്‌തു

24 Aug 2026 19:01 IST

MUKUNDAN

Share News :

ചാവക്കാട്:അകലാട് നീതിധർമ വാട്‌സാപ്പ് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ 50 അമ്മമാർക്ക് ഓണക്കോടി വിതരണം ചെയ്‌തു.കൂട്ടായ്‌മയുടെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 6-ാം വർഷമാണ് ഓണക്കോടി വിതരണം സംഘടിപ്പിച്ചത്.രാമചന്ദ്രൻ ആലിപുരക്കൽ അധ്യക്ഷത വഹിച്ചു.ഷിബു താമരത്ത്,ശിവൻ വലിയ‌വളപ്പിൽ,രാജീഷ് ചെറുവത്തട്ടയിൽ,സിജീഷ് താഴിശ്ശേരി,സത്യൻ വാര്യങ്ങാട്ടിൽ,സ‌തി പടന്നയിൽ എന്നിവർ നേത്യത്വം നൽകി.

Follow us on :

More in Related News