Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 22:37 IST
Share News :
മുക്കം:വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവും ടി.ടി.അസോസിയേറ്റ് ഉടമയുമായ ആനയാംകുന്ന് ടി.ടി.മുഹമ്മദ് കുട്ടി(72) നിര്യാതനായി.പരേതനായ തെക്കെതൊടിക അഹമ്മദ് ഹാജിയുടെ മകനാണ്
ഭാര്യ മുൻ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.അഹമ്മദ് ഹാജിയുടെ മകൾ ജമീല.മുക്കത്തെ ആദ്യകാല വ്യാപാരിയായിരുന്നു.കബറടക്കം നാളെ (ചൊവ്വ)രാവിലെ 8 മണിക്ക് ആനയാംകുന്ന് തണ്ണീർപൊയിൽ ജുമുഅത്ത് പള്ളിയിൽ.
മക്കൾ: ടി.ടി.മൻസൂർ, (ടി.ടി.അസോസിയേറ്റ്സ്,മുക്കം )ഹാസിഫ,
ഷാഹിന ,ജാസ്മിൻ,ബുഷ്റ,
ഷമീറ,നജ്ല,മരുമക്കൾ:
ഹസ്സൻകുഞ്ഞ്(എടവണ്ണപ്പാറ)
അഹമ്മദ്(മാവൂർ പാറമ്മൽ)
അബൂബക്കർ വിളയിൽ) (അധ്യാപകൻ)
മുഹമ്മദ് ബഷീർ(പൊറ്റശ്ശേരി)
മുജീബ്(കെഎസ്ഇബി)
നൗഷാദ്(വല്ലത്തായ്പ്പാറ)നിദ(കാരശ്ശേരി)
സഹോദരങ്ങൾ:എം.കെ.റുഖിയ ഹജ്ജുമ്മ(മുക്കം)എ.കെ.ഉമ്മാച്ചക്കുട്ടി(മുരിങ്ങംപുറായ്)
ചിത്രം : ടി.ടി. മുഹമ്മദ് കുട്ടി
Follow us on :
Tags:
More in Related News
Please select your location.