Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2025 08:51 IST
Share News :
ചാവക്കാട്:കടപ്പുറം മുനക്കകടവിന് വടക്കുഭാഗം താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ കുഞ്ഞിമോൻ മകൻ മൊയ്തീൻകുഞ്ഞി(74)അന്തരിച്ചു.ഭാര്യ:റംല.മക്കൾ:ശെമീർ,ഷെമീമ,ഷെബീന,ഷെഹിന.മരുമക്കൾ:സിറാജുദ്ധീൻ,സെഗീർ,ഹക്കീം,നെഹല.ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പുതിയങ്ങാടി ഹസ്സൻ പള്ളി ഖബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.