Wed Jun 18, 2025 2:32 AM 1ST
Location
Sign In
04 Sep 2024 14:42 IST
Share News :
വൈക്കം: ടി.വിപുരം,ചെമ്മനത്തുകര,
മുയ്യപ്പള്ളിൽ എം.എ കൃഷ്ണൻകുട്ടി നായർ MA (96) നിര്യാതനായി. പരേതൻ വെച്ചൂർ എൻ എസ് എസ് ഹൈസ്കൂൾ റിട്ടേഡ്.മലയാളം MA അധ്യാപകനായിരുന്നു. ഭാര്യ - പരേതയായ തങ്കമ്മ. മക്കൾ - ലീല K നായർ,ഉദയകുമാർ K നായർ,രമ K നായർ,ലീന K നായർ, ഗോപകുമാർ K നായർ. മരുമക്കൾ - രാമ് രാജ് വൈക്കം, ലീനമ്മ ഉദയകുമാർ (CPI സംസ്ഥാന കൗൺസിൽ അംഗം), ജയിംസ് പുതുവേലി, പരേതനായ പ്രദീപ് നീണ്ടൂർ, മിനു പെരുമ്പാവൂർ.
സംസ്കാരം നാളെ (സെപ്റ്റംബർ 05 വ്യാഴം) പകൽ 2 മണിക്ക് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.