Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് എടക്കഴിയൂർ പഞ്ചവടി സെന്ററിന്റെ തെക്കുഭാഗം ഇഎംഎസ് നഗറിൽ താമസിക്കുന്ന കുരിയക്കോട്ട് വേലായുധൻ അന്തരിച്ചു

24 Sep 2025 21:59 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ പഞ്ചവടി സെന്ററിന്റെ തെക്കുഭാഗം ഇഎംഎസ് നഗറിൽ താമസിക്കുന്ന കുരിയക്കോട്ട് പരേതനായ ശങ്കരൻ മകൻ വേലായുധൻ(85)അന്തരിച്ചു.സംസ്ക്കാരം വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് കോട്ടപ്പട്ടി സ്മശാനത്തിൽ.ഭാര്യ:ചന്ദ്രമതി.മക്കൾ:ദിനേശൻ,മുകേഷ് കുമാർ,രാജേഷ് കുമാർ,സുജേഷ് കുമാർ,ഷൈലജ.മരുമക്കൾ:നിഷ,ശ്രീലത,ഓമന,സരിത,പരേതനായ ഉണ്ണികൃഷ്ണൻ.


Follow us on :

More in Related News