Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2026 19:13 IST
Share News :
ചാവക്കാട്:കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന പരേതനായ ബീരാൻ കുട്ടി മകൻ പുഴങ്ങര ഇല്ലത്ത് കെരിം(77)അന്തരിച്ചു.ഭാര്യ:ഫാത്തിമത്ത്.മക്കൾ:ഷെമീർ,റിയാദ്,ഖൽഫാൻ,മുംതാസ്,പരേതയായ ഷാഹിദ.മരുമക്കൾ:ഫസീല,ഫർസീന,ഹസിത,അസീസ്,റഷീദ്.ഖബറടക്കം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.