Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2026 20:49 IST
Share News :
ഗുരുവായൂർ:ദേവസ്വം വിളക്ക് ലേലം ജനുവരി 8(വ്യാഴാഴ്ച്ച)മുതൽ നടക്കും.ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്,പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് അന്നേ ദിവസം മുതൽ ലേലം ചെയ്യും.എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി കൂടിയുള്ള സമയങ്ങളിൽ തുടർച്ചയായി സ്റ്റോക്ക് തീരുന്നതുവരെ ലേലം നടക്കും.കൂടുതൽ വിവരങ്ങൾ ദേവസ്വം ഓഫീസിൽ പർച്ചേഴ്സ് വിഭാഗത്തിൽ നിന്നും ലഭിക്കും.0487-2556335
Follow us on :
Tags:
More in Related News
Please select your location.