Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2026 12:09 IST
Share News :
ചേമഞ്ചേരി : സിൻകോ റൂറൽ ഫൗണ്ടേഷന്റെ (സി ആർ എ ഫ് ) നേതൃത്വത്തിൽ നോമ്പ് തുറയും സ്നേഹ സംഗമവും കാപ്പാട് ബീച്ചിലെ സ്നേഹതീരം അതിഥികളോടപ്പം നടന്നു ശ്രേദ്ധേയമായി
പ്രോഗ്രാം ഡയറക്ടർ സകരിയ പള്ളികണ്ടി അധ്യക്ഷത വഹിച്ചു.
ചടങ്ങിലേക്ക് എത്തി ചേർന്ന ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെ ഖുർആൻ മലയാളം പരിപാഷയുടെ പതിപ്പ്
വചനം ബുക്സ് എം ഡി
അബ്ദുള്ള കോയ കണ്ണൻകടവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി. അനുഷ ക്ക് എഴുത്ത് കാരൻ ഡോക്ടർ അബൂബക്കർ കപ്പാടു ഊദും സാമൂഹിക പ്രവർത്തകൻ വി കെ വോനോദിന് കാരക്ക ടി എം ലത്തീഫ് ഷാജിയും നൽകി അതിഥികളെ സ്വീകരിച്ചു സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു സംഗമം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, ഉത്ഘാടനം ചെയ്തു.
സി ആർ എഫ് ചെയർമാൻ എംപി. മൊയ്‌തീൻ കോയ സ്വാഗതം പറഞ്ഞു
ബ്ലോക്ക് വൈസ് പ്രസിഡന്റ് പി വി അനുഷ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ മാരായ ഷാനി. പി വി, സന്തോഷ് കുന്നുമ്മൽ, ശ്രീലത ചെങ്ങോട്ട് കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഭാസ്കരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലത്തീഫ് ക വലാട്, പഞ്ചായത്ത് മെമ്പർ അലി കൊയിലാണ്ടി ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ വെങ്ങളം ബ്ലോക്ക്മെമ്പർ തസ്‌ലീന കബീർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശിധരൻ കുനിയിൽ. ഡോക്ടർ അബൂബക്കർ, ഇല്ല്യസ് അത്തോളി, ബഷീർ പാടത്തോടി, വി ഷെരീഫ് മാസ്റ്റർ സംസാരിച്ചു വാർഡ് മെമ്പർ ബൽകീസ് മുസ്തഫ നന്ദി പറഞ്ഞു
Follow us on :
More in Related News
Please select your location.