Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹോസ്പിറ്റൽ അറ്റൻഡൻ്റ് ഗ്രേഡ് 2 ഒഴിവുകൾ

02 Mar 2026 18:26 IST

PALLIKKARA

Share News :

വള്ളിക്കുന്ന് : കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ അറ്റൻഡൻ്റ് ഗ്രേഡ് 2 ADHOC വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തുന്നതിന് എസ്.എസ്.എൽ.സി പാസ്സായ ഉദ്യോഗാർത്ഥികളെ മാർച്ച്. 7 ഉച്ചക്ക് 2 മണിക്ക് വാക്- ഇൻ -ഇൻറർവ്യു അടിയന്തരമായി നടത്തപ്പെടുന്നു. നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുൻപ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. മുൻ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മുൻഗണനയുണ്ടാകുമെന്നും ആരോഗ്യകേന്ദം അറിയിച്ചു. 

Follow us on :

More in Related News