Fri May 30, 2025 9:25 PM 1ST

Location  

Sign In

ദേശീയപാത 183 ൽ അഞ്ചടി താഴ്ചയിലേക്ക് തെന്നിമാറിയ കാർ അഗ്നിരക്ഷാസേന വലിച്ചു കയറ്റി

26 Jan 2025 19:15 IST

PEERMADE NEWS

Share News :

പീരുമേട്:

മുറിഞ്ഞപുഴയ്ക്ക് സമീപം ദേശിയ പാത183 ൽ നിന്ന് തെന്നി മാറി റോഡിൽ നിന്ന് 5 അടി തഴ്ചയുള്ള കുഴിയിൽ അകപ്പെട്ട കാർ പീരുമേട് നിന്ന് അഗ്നി രക്ഷാ സേന എത്തി വടം ഉപയോഗിച്ചു വലിച്ചു റോഡിൽ എത്തിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി മോഹനൻ്റ

കാറാണ് അപകടത്തിൽ പെട്ടത്. കാറിൽ മോഹനനോടൊപ്പം ഭാര്യയു ഉണ്ടായിരുന്നു.

. കാർ റോഡിന്റെ സൈഡിലെ പൈപ്പിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. പീരുമേട് അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജയകുമാറിന്റ നേതൃത്ത ത്തിൽ പി. എസ്. സനൽ, പി. കെ. സന്തോഷ്‌, കെ.,

അൻഷാദ്. എ , എസ്. സുമേഷ്, കെ. എസ്. അരുൺ, ആർ. രെജീഷ്, അനീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News