Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- ഉദയനാപുരം വൈയ്ക്ക പ്രയാർ തേനം വേലിൽ വീട്ടിൽ മഞ്ജു അനിൽ കുമാർ (45 ).

31 May 2025 17:25 IST

santhosh sharma.v

Share News :

ഉദയനാപുരം: വൈയ്ക്ക പ്രയാർ തേനം വേലിൽ വീട്ടിൽ മഞ്ജു അനിൽ കുമാർ (45 ). നിര്യാതയായി. കെ എസ് എഫ് ഇ കല്ലറ ബ്രാഞ്ചിലെ സീനിയർ ക്ലർക്കായിരുന്നു. ഭർത്താവ് - അനിൽ കുമാർ (കെഎസ്ഇബി, അതിരമ്പുഴ). ഏക മകൻ - ആദിത്യൻ കൃഷ്ണ (വിദ്യാർഥി). സംസ്ക്കാരം ഇന്ന് (മെയ് 31) ശനിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.

Follow us on :

More in Related News