Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് മണമേൽ പരേതനായ മാത്യൂ മാത്യൂവിൻ്റെ ഭാര്യ - അന്നമ്മ (പെണ്ണമ്മ - 82).

29 Mar 2025 18:53 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മണമേൽ പരേതനായ മാത്യൂ മാത്യൂവിൻ്റെ ഭാര്യ - അന്നമ്മ (പെണ്ണമ്മ - 82).നിര്യാതയായി. പരേത വാലാച്ചിറ മുല്ലക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ - ജോയി, തങ്കച്ചൻ, കുഞ്ഞുമോൻ, സണ്ണി, മോളി, കുഞ്ഞുമോൾ. മരുമക്കൾ - മേഴ്സി (വടകര), ഡിജി (പൊന്നാവെളി), സീന (മരങ്ങാട്ടുപള്ളി), ആൻ്റണി (പള്ളിപ്പുറം), അനീഷ് (കോതമംഗലം). സംസ്കാരം നാളെ (മാർച്ച് 30) ഞായറാഴ്ച രാവിലെ 10ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ.

Follow us on :

More in Related News