Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി - ആപ്പാഞ്ചിറ, മാന്നാർ, സിനി നിവാസിൽ (കപ്പിലുമാവുങ്കൽ) പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ എസ്. എം ലളിതമ്മ (87).

19 Jul 2025 17:17 IST

santhosh sharma.v

Share News :

കടുത്തുരുത്തി: ആപ്പാഞ്ചിറ, മാന്നാർ, സിനി നിവാസിൽ (കപ്പിലുമാവുങ്കൽ) പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ എസ്. എം ലളിതമ്മ (87) നിര്യാതയായി. മക്കൾ - ബാബുരാജ്. ബി, വേണു .ബി നായർ, മിനി (കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് മുൻ അംഗം), സിനി .ബി നായർ. മരുമക്കൾ - നിഷ, മിനി, അനിൽ കുമാർ (റിട്ടേഡ് ബി.എസ്.എഫ് ), ചന്ദ്രബോസ് ( ദൃശ്യ ന്യൂസ്‌ ). സംസ്കാരം നാളെ (ജൂലൈ 20)ഞായറാഴ്ച രാവിലെ 10ന് മാന്നാറിലുള്ള വീട്ടുവളപ്പിൽ.


 

Follow us on :

More in Related News