Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 22:28 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മാർക്കറ്റിലെ ആദ്യകാല പച്ചക്കറി വ്യാപാരി പി എ പി വെജിറ്റബിൾസ് ഉടമ തലയോലപ്പറമ്പ് പുളിവേലിൽ പി.യു തോമസ് (പാപ്പച്ചൻ -73).നിര്യാതനായി. സംസ്ക്കാരം ജൂൺ 22 ഞായറാഴ്ച രാവിലെ 11ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ - മറിയാമ്മ (വൈക്കം കളരിക്കൽ കുടുംബാംഗം). മക്കൾ - നിഷ, നിധീഷ്, നിത. മരുമക്കൾ - ചെറിയാൻ (മധുരവേലി), ചിഞ്ചു (അതിരമ്പുഴ), ടോമി (ക്കോക്ക മംഗലം).
Follow us on :
Tags:
More in Related News
Please select your location.