Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 14:21 IST
Share News :
തലയോലപ്പറമ്പ്: മുൻ പ്രമുഖ വ്യാപാരി തലയോലപ്പറമ്പ് പള്ളിപ്രവൻ പി. വി ജോസഫ് (പി.ജെ.വി അപ്പച്ചൻ - 85) നിര്യാതനായി. സംസ്കാരം നാളെ ( ഫെബ്രുവരി 18 ചൊവ്വ) രാവിലെ 10 ന് ചിരട്ടക്കടവിലുള്ള ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദേവാലയത്തിൽ നടക്കും. ഭാര്യ - ലില്ലിക്കുട്ടി (കുറുപ്പന്തറ വെളിഞ്ഞാലിൽ കുടുംബാംഗം). മക്കൾ - അജി ജോസഫ് (USA), രാജി ജോസഫ് ( GST, Intelligence, എറണാകുളം), ലിജി ജോജി ( ചങ്ങനാശ്ശേരി).
മരുമക്കൾ - ജീനാ അജി ചെരിപ്പുറത്ത് തോട്ടക്കാട് ( USA) , പാപ്പച്ചൻ ജോസഫ് കണ്ണന്തറ കുറവിലങ്ങാട് ,(SBI), ജോജി ആൻ്റണി മറ്റപ്പറമ്പിൽ , (ചങ്ങനാശ്ശേരി,ബിസിനസ്സ്).
Follow us on :
Tags:
More in Related News
Please select your location.