Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 22:15 IST
Share News :
ചാവക്കാട്:അവിയൂർ ചന്തിരുത്തിൽ സി.കെ.വേണു(72)അന്തരിച്ചു.മൂന്നാഴ്ച്ചയിലേറെയായി ശ്വാസകോശത്തിൽ അണുബാധ മൂലം തൃശൂർ ജൂബിലി മിഷൻ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.ചാവക്കാട്ടെ സാമൂഹ്യ പ്രവർത്തകർക്ക് മറക്കാനാകാത്ത വ്യക്തിത്വമാണ് വേണു.പിതാവ്:റിട്ടയേർഡ് ആർമി പരേതനായ കേശവൻ.മാതാവ്:പരേതയായ കാർത്ത്യായനി ടീച്ചർ(അവിയൂർ യുപി സ്കൂൾ റിട്ടയേർഡ് പ്രധാനധ്യാപിക).സഹോദരങ്ങൾ:സത്യൻ,നിർമ്മല,അഡ്വ.മോഹനൻ,രാജൻ,പരേതരായ ബാബു,രവി.സംസ്കാരം ബുധനാഴ്ച്ച രാവിലെ 11 മണിക്ക് അവിയൂരിലെ വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.