Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2025 20:48 IST
Share News :
ചാവക്കാട്:ഇരട്ടപ്പുഴ മൊയ്തീൻ പള്ളിയിലേക്ക് സമീപം താമസിക്കുന്ന കുന്നത്ത് ദാസൻ മകൻ ഷിജിത്ത്(41)കുവൈത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.മാതാവ്:പാർവതി.സഹോദരി:ജിഷി ലാൻറ്റി.സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.