Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല പള്ളിക്ക് പിറക് വശം താമസിക്കുന്ന മഹല്ല് കമ്മിറ്റി ട്രഷറർ പി.വി.ഇസ്ഹാക്ക് മകൻ ആസിഫ് അന്തരിച്ചു

01 Dec 2025 20:01 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല പള്ളിക്ക് പിറക് വശം താമസിക്കുന്ന മഹല്ല് കമ്മിറ്റി ട്രഷറർ പി.വി.ഇസ്ഹാക്ക് മകൻ ആസിഫ്(45)അന്തരിച്ചു.ഖബറടക്കം നടത്തി.മാതാവ്:ഫാത്തിമ.ഭാര്യ:റസീന.മക്കൾ:സൻഹ,സഹറ.

Follow us on :

More in Related News