Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം: തൃശ്ശൂർ സ്വദേശി ദുബായിൽ നിര്യാതനായി

20 Apr 2026 12:18 IST

ENLIGHT MEDIA OMAN

Share News :

ദുബായ്: തൃശ്ശൂർ ജില്ലയിൽ ചാവക്കാട് തിരുവത്ര സ്വദേശിയായ ഇ. പി. അബ്ദുള്ള ഹാജിയുടെ മകൻ അനസ് (32) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

മാതാവ്: അനായ. ഭാര്യ: സുനൈന. സഹോദരങ്ങൾ: അനീഷ, അലാന, അഷർ.

ഖബറടക്കം നാളെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് മുമ്പായി അബുദാബി, ബനിയാസ് ഖബർസ്ഥാനിൽ നടക്കും.

Follow us on :

Tags:

More in Related News