Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സക്കീർ കൊളക്കാടിന് ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഹൃദ്യമായ വരവേൽപ്പ് നൽകി.

25 Apr 2025 02:06 IST

ISMAYIL THENINGAL

Share News :

ദോഹ: ഹൃസ്വ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ ദുബായ് ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സക്കീർ കൊളക്കാടിന് ഖത്തറിലെ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഹൃദ്യമായ വരവേൽപ്പ് നൽകി. പ്രസിഡണ്ട് നൗഫൽ കട്ടുപ്പാറ, ഭാരവാഹികളായ അനീസ് വളപുരം, ഇർഫാൻ പകര എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സക്കീർ കൊളക്കാടിനെ ജാഫർ കമ്പാല ഷാൾ അണിയിച്ച് ആദരിച്ചു. സംഘടനയുടെ ഒരുമയുടെയും  സാഹോദര്യത്തിന്റെയും പ്രതീകമായി നടന്ന ഈ സ്വീകരണം ഹൃദയസ്പർശിയായതും ആത്മാർത്ഥത നിറഞ്ഞതുമായ അനുഭവമായി.


Follow us on :

More in Related News