Tue Dec 12, 2023 10:56 PM 1ST

Location  

Sign In

14 കാരിയെ ശാരീരികമായി ഉപദ്രവിച്ച 50 കാരൻ റിമാൻഡിൽ.

26 Oct 2026 18:26 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: 14 കാരിയെ ശാരീരികമായി ഉപദ്രവിച്ച 50 കാരൻ റിമാൻഡിൽ. കൂട്ടിക്കൽ താളുങ്കലിൽ താമസിച്ചു വരുന്ന 

വാഴൂർ മൂന്നോലിയ്ക്കൽ രാജീവ് ( 50 ) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു കോടതി റിമാൻഡ് ചെയ്തത്. കൂടിക്കൽ താളുങ്കലിൽ താമസിച്ചു വന്നിരുന്ന ഇയാൾ പെൺകുട്ടിയാട് അപമര്യാദയായി പെരുമാറുകയായിരുന്നു. കുട്ടി സ്കൂളിൽ നടന്ന കൗൺസിലിങ്ങിൽ അധ്യാപകരോട് വിവരം പറയുകയായിരുന്നു. തുടർന്ന് മുണ്ടക്കയം പൊലീസിൽ വിവരം അറിയച്ചതിനെ തുടർന്നു 

 കേസ് രജിസ്റ്റർ ചെയ്തു അന്വേഷിച്ചായിരുന്നു അറസ്റ്റ് .

Follow us on :

More in Related News