Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2025 07:40 IST
Share News :
മദ്രാസ് ഹോട്ടൽ ഉടമയും,, വടക്കാഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻ്റുമായ വടക്കാഞ്ചേരി പുലിക്കോട്ടിൽ മഠം പി. വി. നാരായണസ്വാമി(നാണാവ് - 68) അന്തരിച്ചു. ഭാര്യ - സായിബാല. മക്കൾ :വൈശാഖ്
(യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറി), വിഘ്നേഷ് (സിവിൽ എഞ്ചിനീയർ). മരുമക്കൾ: മരുമക്കൾ: സന്ധ്യ, ബൃന്ദ (ആർക്കിടെക്റ്റ്. ,അസി പ്രഫസർ , തേജസ് എഞ്ചിനീയറിംഗ് കോളേജ്, വെള്ളറക്കാട്).നാരായണ സ്വാമിയുടെ മൃതദേഹം വീട്ടിലുണ്ട്. വടക്കാഞ്ചേരി പ്യാരി സ്റ്റോഴ്സിൻ്റെ സൈഡിലൂടെ ഉള്ള വഴിയിലൂടെ പോയാൽ വീട്ടിലെത്താം.
നാളെ 03/11/2025 ന് രാവിലെ 10.30 ന് വടക്കാഞ്ചേരി ബ്രാഹ്മണസഭാ ശ്മശാനത്തിൽ.
Follow us on :
Tags:
More in Related News
Please select your location.